പശ്ചിമബംഗാളിലെ ഭരണതുടര്‍ച്ച: ചരക്കുസേവന നികുതി ബില്ലിന് പ്രതീക്ഷയേറി
BY sdq Kappan20 May 2016 1:15 PM GMT
X
sdq Kappan20 May 2016 1:15 PM GMT
[related] ന്യൂഡല്‍ഹി: ബംഗാളില്‍ മമതാ ബാനര്‍ജി വീണ്ടും ഭരണത്തില്‍ എത്തിയതോടെ നിയമമാവാതെ കിടക്കുന്ന ചരക്കുസേവന നികുതി ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ മമത ബാനര്‍ജിയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം. ബംഗാളില്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ ബില്ലിനു പിന്തുണ നല്‍കുമെന്ന മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത മോഡി സര്‍ക്കാറിനു ഏറെ പ്രതീക്ഷ നല്കുന്നതാണിത്. സമീപകാലത്തൊന്നും രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ജൂണ്‍ 11നു ചില സംസ്ഥാനങ്ങളില്‍ നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കിട്ടാവുന്ന ഏതാനും സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഈ തിരഞ്ഞെടുപ്പ് നടന്നാലും സര്‍ക്കാറിനു സഭയില്‍ ഭൂരിപക്ഷം ലഭിക്കില്ല.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT