കനയ്യയും ഉമറുമടക്കം അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ജെഎന്‍യു അന്വേഷണസമിതിയുടെ ശിപാര്‍ശ
BY ajay G.A.G15 March 2016 6:23 AM GMT
ajay G.A.G15 March 2016 6:23 AM GMT
ന്യൂഡല്‍ഹി : ജെഎന്‍യു സര്‍വകലാശാലയില്‍ അഫ്സല്‍ഗുരു അനുസ്മരണത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ കുറച്ചു കാലത്തേക്ക് പുറത്താക്കാന്‍ ഉന്നതതല അന്വേഷണസമിതിയുടെ ശിപാര്‍ശ. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പടെയുള്ള അഞ്ച് പേരെയാണ് സര്‍വകലാശാലയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്നതിന്റെ പേരില്‍ പുറത്താക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുള്‍പ്പടെ 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിട്ടുണ്ട്. നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാര്‍ ആണ് ഇനി അന്തിമതീരുമാനമെടുക്കേണ്ടത്.
[related]
[related]
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT