Top

You Searched For "Kanhaiya"

രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി: ഡല്‍ഹി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പി ചിദംബരം

29 Feb 2020 9:27 AM GMT
രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തു.

കനയ്യയുടെ ക്രൗഡ് ഫണ്ടിങിന് മികച്ച പ്രതികരണം; ആദ്യ മണിക്കൂറില്‍ ലഭിച്ചത് 30 ലക്ഷത്തിലധികം രൂപ

27 March 2019 4:25 PM GMT
എന്നാല്‍ ആദ്യമണിക്കൂറില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തതിന്റെ പകുതിയും സംഭാവനയായി കനയ്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. കനയ്യക്ക് പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ഫാഷിസത്തെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്കേ സാധ്യമാവൂ: കനയ്യകുമാര്‍

14 Jun 2016 7:22 PM GMT
കൊച്ചി: ഒരു നേതാവ് ഒരു പാര്‍ട്ടി എന്ന ആശയവുമായി രാജ്യത്തു ശക്തമാവുന്ന ഫാഷിസത്തിനെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്കു മാത്രമേ കഴിയൂവെന്ന് ജെഎന്‍യു...

രാഷ്ട്രീയനേട്ടത്തിനായി ബിജെപി വ്യാജം പ്രചരിപ്പിക്കുന്നു: കനയ്യകുമാര്‍

13 Jun 2016 7:49 PM GMT
തൃശൂര്‍: ദാദ്രിയിലെ അഖ്‌ലാഖിന്റെ വീട്ടില്‍ മട്ടന്‍ ബീഫാക്കിയതുപോലെ ജെഎന്‍യു സംഭവത്തിലെ വ്യാജവീഡിയോ യഥാ ര്‍ഥമാണെന്നു പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം...

കനയ്യകുമാറിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ അമിത്ഷായോടൊപ്പം

7 Jun 2016 4:35 AM GMT
പൂനെ: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായോടൊപ്പം സാമൂഹിക മാധ്യമത്തില്‍. പൂനെയിലെ...

മോദി ചരിത്രം പഠിക്കണം: കനയ്യകുമാര്‍

14 May 2016 5:19 AM GMT
പട്ടാമ്പി: ആര്‍എസ്എസിന്റെയും മറ്റു വര്‍ഗീയശക്തികളുടെയും വളര്‍ച്ച തടയുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യേണ്ടതെന്ന് ജെഎന്‍യു...

കനയ്യക്കെതിരായ ജെഎന്‍യു നടപടി കോടതി മരവിപ്പിച്ചു

13 May 2016 7:40 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും മറ്റുള്ളവര്‍ക്കുമെതിരേ സര്‍വകലാശാല സ്വീകരിച്ച അച്ചടക്കനടപടി ഡല്‍ഹി ഹൈക്കോടതി...

സ്മൃതിക്ക് കനയ്യയുടെ കത്ത്: ഗോമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന് ചോദ്യം

9 May 2016 7:54 AM GMT
ന്യൂഡല്‍ഹി : സ്വന്തം മാതാവിന് പുറമേ നമുക്ക് ഗോമാതാവും ഇന്ത്യാമാതാവും ഗംഗാമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് വെമ്യുലയ്ക്ക്...

ജെഎന്‍യു സമരം 10ാം ദിവസത്തിലേക്ക് കടന്നു; കനയ്യ പിന്‍മാറി

8 May 2016 3:25 AM GMT
[related]ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥികളുടെ നിരാഹാര സമരം 10ാം ദിവസത്തിലേക്കു കടന്നു. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡ ന്റ് കനയ്യകുമാര്‍ ആരോഗ്യ...

കനയ്യകുമാര്‍ ആശുപത്രി വിട്ടു

7 May 2016 4:52 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ആശുപത്രി വിട്ടു. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ...

കനയ്യ ഗുരുതരാവസ്ഥയില്‍; അഞ്ച് വിദ്യാര്‍ഥികള്‍ നിരാഹാരസമരം നിര്‍ത്തി

6 May 2016 4:08 AM GMT
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ശിക്ഷാ നടപടിക്കെതിരേ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന ജെഎന്‍യുവിലെ അഞ്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്നു പിന്‍മാറി....

കനയ്യകുമാറിന് ബിഹാറില്‍ ഊഷ്മള സ്വീകരണം

30 April 2016 8:07 PM GMT
പട്‌ന: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് ജന്മദേശമായ ബിഹാറില്‍ ഊഷ്മള സ്വീകരണം. സര്‍ക്കാര്‍ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം....

25 ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തില്‍; പ്രക്ഷോഭം നടത്തിക്കൊണ്ടുതന്നെ പരീക്ഷയെഴുതും

29 April 2016 4:27 AM GMT
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു വിവാദവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികളെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് രണ്ടുവിഭാഗം...

കനയ്യക്കെതിരായ ഹരജി: പ്രാതിനിധ്യത്തെ ചൊല്ലി ആംആദ്മി- പോലിസ് തര്‍ക്കം

29 April 2016 4:24 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരായ ഹരജിയില്‍ കോടതിയില്‍ ഡല്‍ഹി ഭരണകൂടത്തെ ആര് പ്രതിനിധീകരിക്കണമെന്ന കാര്യത്തില്‍...

കനയ്യകുമര്‍ തന്റെ ചരിത്രം പുസ്തകമാക്കുന്നു

28 April 2016 3:17 AM GMT
ന്യൂഡല്‍ഹി: അറസ്റ്റിലൂടെയും ദേശീയതയെക്കുറിച്ച് രാജ്യവ്യാപകമായി നടന്ന സംവാദത്തിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റിയ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ്...

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ പകപോക്കല്‍:  ഉമര്‍ ഖാലിദിനെ പുറത്താക്കി; കനയ്യക്ക് 10,000 രൂപ പിഴ

26 April 2016 4:48 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനേയും മറ്റു രണ്ടുപേരെയും സര്‍വകലാശാലയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയും കനയ്യകുമാറിന്...

സര്‍വകലാശാല ശിക്ഷ പ്രഖ്യാപിച്ചു; കനയ്യക്ക് പിഴ, ഉമറിന് സസ്‌പെന്‍ഷന്‍

25 April 2016 2:24 PM GMT
ന്യൂഡല്‍ഹി : അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെയും അനുബന്ധസംഭവവികാസങ്ങളുടെയും പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ...

പ്രചാരണത്തിനായി കനയ്യകുമാര്‍ കേരളത്തിലേക്ക്

24 April 2016 7:43 PM GMT
തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തും. കേരളത്തിലേയും പശ്ചിമബംഗാളിലേയും...

കനയ്യകുമാറിന് വിമാനത്തില്‍ കൈയേറ്റം

24 April 2016 7:11 PM GMT
മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ വിമാനത്തില്‍ കൈയേറ്റം. മുംബൈ-പൂനെ ജെറ്റ് എയര്‍വേസില്‍ ഇന്നലെ രാവിലെ 10ഓടെയാണു...

കനയ്യകുമാറിനെ വിമാനത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം

24 April 2016 9:22 AM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വിമാനത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍...

അപായപ്പെടുത്തുമെന്നു ഭീഷണി; കനയ്യയുടെയും ഉമറിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു

16 April 2016 3:48 AM GMT
ന്യൂഡല്‍ഹി: അപായപ്പെടുത്തുമെന്ന ഭീഷണിസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിനും സഹപാഠി ഉമര്‍ ഖാലിദിനുമുള്ള...

പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ കാര്യാലയമല്ല - കനയ്യകുമാര്‍

14 April 2016 10:22 AM GMT
നാഗ്പൂര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് സംഘപരിവാരത്തിന്റെ കാര്യാലയമല്ലെന്ന് ജെ.എന്‍.യു പ്രസിഡന്റ് കനയ്യകുമാര്‍. നാഗ്പൂരില്‍ നടന്ന അംബേദ്്ക്കര്‍ അനുസ്മരണ...

കനയ്യകുമാര്‍ 12ന് തലസ്ഥാനത്ത്; സുരക്ഷാ ഭീഷണിയെന്ന് റിപോര്‍ട്ട്

10 April 2016 4:19 AM GMT
തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ 12ന് തിരുവനന്തപുരത്തെത്തും. പുത്തരിക്കണ്ടം നായനാര്‍...

കനയ്യ കുമാറിനെതിരെ വിമുക്ത ഭടന്‍മാര്‍ കോടതിയില്‍

7 April 2016 3:40 AM GMT
ധര്‍മ്മശാല: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വിമുക്ത ഭടന്‍മാര്‍ കേസ് രജ്സ്റ്റര്‍...

കനയ്യ കുമാറിന് നേരെ ഷൂസേറ്

24 March 2016 11:46 AM GMT
ഹൈദരാബാദ് : ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ ഷൂസുകൊണ്ട് ഏറ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഹൈദരാബാദിലെത്തിയ കനയ്യ ഒരു...

കനയ്യയെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രവേശിപ്പിക്കില്ല

23 March 2016 7:38 AM GMT
[related]ഹൈദരാബാദ്: ഇന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനൊരുങ്ങുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ...

കനയ്യ രാഹുലിനെ കണ്ടു

22 March 2016 7:58 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിയൂനിയന്‍ നേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തുഗ്ലക് ലൈനിലെ...

കനയ്യ കോണ്‍ഗ്രസ് തുറുപ്പുചീട്ട്

22 March 2016 4:07 AM GMT
ഗുവാഹത്തി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണോ?. അസം തലസ്ഥാനമായ...

കനയ്യക്കെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

16 March 2016 4:43 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ദേവദത്ത് ശര്‍മ സമര്‍പ്പിച്ച ഹരജി...

ജെഎന്‍യു: കനയ്യ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് വിലക്ക്

16 March 2016 3:12 AM GMT
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന് വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക്...

കനയ്യയും ഉമറുമടക്കം അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ജെഎന്‍യു അന്വേഷണസമിതിയുടെ ശിപാര്‍ശ

15 March 2016 6:23 AM GMT
ന്യൂഡല്‍ഹി : ജെഎന്‍യു സര്‍വകലാശാലയില്‍  അഫ്‌സല്‍ഗുരു അനുസ്മരണത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ കുറച്ചു...

കനയ്യക്കും ഉമറിനും അനിര്‍ബനും വധഭീഷണി

12 March 2016 6:41 AM GMT
[related]ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമാരോപിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് , അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് വധഭീഷണി. ...

കനയ്യകുമാറിന് ജെഎന്‍യുവില്‍ മര്‍ദ്ദനം

10 March 2016 7:54 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് കാംപസില്‍ മര്‍ദ്ദനമേറ്റു. സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍...

കനയ്യയ്ക്കു നേരെ ജെഎന്‍യു ക്യാംപസില്‍ ആക്രമണം

10 March 2016 3:35 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ജെഎന്‍യു ക്യാംപസിനകത്ത് ആക്രമണം. കനയ്യയെ പാഠം പഠിപ്പിക്കാന്‍ എത്തിയതെന്ന്...

കനയ്യക്കെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ്

10 March 2016 3:12 PM GMT
കാണ്‍പൂര്‍ : കശ്മീരിലെ സൈനികരെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ്...

'കശ്മീരില്‍ സൈനികര്‍ ബലാല്‍സംഗം ചെയ്യുന്നു'

10 March 2016 5:01 AM GMT
ന്യൂഡല്‍ഹി: കശ്മീരില്‍ ചില സൈനികര്‍ സ്ത്രീകളെ ബലാ ല്‍സംഗം ചെയ്യുന്നുണ്ടെന്ന് കനയ്യ കുമാര്‍. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച പരിപാടിയില്‍...
Share it