സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 32 പേര് മരിച്ചു
BY ajay G.A.G18 Dec 2015 12:34 PM GMT
X
ajay G.A.G18 Dec 2015 12:34 PM GMT
ദമാസ്കസ്: വടക്കന്‍ സിറിയയില്‍ മൂന്നു ജനവാസമേഖലകളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 32 പേര് കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം തന്നെ സിവിലിയന്മാരാണെന്നാണ് റിപോര്‍ട്ടുകള്‍.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്്. റാഖ നഗരത്തിലും, അലെപ്പോയിലെ അസസ്, അല്‍ ബാബ് പട്ടണങ്ങളിലുമാണ് വ്യോമാക്രമണം നടന്നത്. വ്യാഴാഴ്ചയാണ് സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്്. റാഖ നഗരത്തിലും, അലെപ്പോയിലെ അസസ്, അല്‍ ബാബ് പട്ടണങ്ങളിലുമാണ് വ്യോമാക്രമണം നടന്നത്. വ്യാഴാഴ്ചയാണ് സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT