കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമെന്ന് ബിജെപി
BY sdq Kappan18 March 2016 1:36 PM GMT
X
sdq Kappan18 March 2016 1:36 PM GMT
ന്യൂഡല്‍ഹി: പിഡിപിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമാണെന്ന് ബിജെപി.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പിഡിപി മുന്നോട്ടുവെച്ച നിബന്ധനകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി.
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തടസ്സം ബിജെപിയല്ലെന്നും പിഡിപിയാണെന്നും റാം മാധവ് പറഞ്ഞു.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT