പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു
BY FAR4 May 2024 4:59 PM GMT
X
FAR4 May 2024 4:59 PM GMT
പരപ്പനങ്ങാടി : പെയിന്റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകന് റംഷീദ്(25) ആണ് മരിച്ചത്. മാതാവ് റംല. സഹോദരങ്ങള്‍: റാഷിദ, ഫാത്തിമ രഹന.
Next Story
RELATED STORIES
ഹരിയാനയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടുപേര്‍...
18 May 2024 6:51 AM GMTഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-ചെന്നൈ പോരാട്ടം; പ്ലേ ഓഫില്‍ ആരെത്തും?
18 May 2024 6:48 AM GMTവിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും...
18 May 2024 6:17 AM GMTപിരിവ് കൊടുക്കാത്തതിന് പമ്പയിൽ ബിജെപി നേതാക്കൾ പ്രവര്‍ത്തകരെ...
18 May 2024 6:15 AM GMTഗാര്‍ഹിക പീഡനം: പോലിസില്‍ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത്...
18 May 2024 6:13 AM GMTഡല്‍ഹിയില്‍ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിന് നേരെ ...
18 May 2024 5:54 AM GMT