- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡ് തടയാന്‍ കേന്ദ്ര നിര്‍ദേശം
BY BSR26 Nov 2019 11:19 AM GMT
X
BSR26 Nov 2019 11:19 AM GMT
ന്യൂഡല്‍ഹി: സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡ് തടയാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചു. ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിഭാഗം സ്‌കൂളുകളും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്നതാണ്. സിബിഎസ് ഇ വിദ്യാലയങ്ങളില്‍ കേന്ദ്രം ഈ വിഷയത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. സ്‌കൂളിന്റെ നിശ്ചിത പരിധിക്കപ്പുറമല്ലാതെ ഇത്തരം ഭക്ഷണ പദാര്‍ഥങ്ങളുടെ പരസ്യങ്ങള്‍ വിലക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
'ആരാധനാലയങ്ങളില്‍ സര്‍വെ പാടില്ല, ആരാധനാലയ സംരക്ഷണം നിയമം നടപ്പാക്കണം' ...
1 Dec 2024 11:38 AM GMTശാഹീ ജാമിഅ് മസ്ജിദ് കേസ്: സര്‍വെയ്ക്കെതിരായ അപ്പീല്‍ ഹൈക്കോടതി...
29 Nov 2024 7:06 AM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMTയു പി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്പ്; മരണം നാലായി; ഈ മാസം 30 വരെ...
25 Nov 2024 5:21 AM GMTപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി...
24 Nov 2024 4:38 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT