Videos

16ാം വയസ്സിൽ ഒന്നാം ക്ലാസിലിരുന്ന കലാകാരൻ

16 വയസ്സുവരെ വീടിന്റെ അകത്തളങ്ങളിൽ അടച്ചിടപ്പെട്ട ഒരു കുട്ടി. നിലത്ത് വെള്ളത്തിൽ വിരൽ മുക്കി വരച്ചതായിരുന്നു ആദ്യം വരച്ച ചിത്രങ്ങൾ. പിന്നീട് അയാൾ കേരളം അറിയുന്ന ചിത്രകാരനും കാർടൂണിസ്റ്റുമായി വളർന്നു. ആർടിസ്റ്റ് സഗീർ എന്നാണ് ആ പ്രതിഭയുടെ പേര്.

X


Next Story

RELATED STORIES

Share it