Videos

മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന പൗരത്വബിൽ

കുടിയേറ്റക്കാരായ ഹിന്ദു, ക്രൈസ്തവ, സിഖ്, ജൈന ,ബുദ്ധ,പാഴ്സി മതവിഭാഗങ്ങളിൽ പെട്ടവർക്ക് ലളിതമായ വ്യവസ്ഥയിൽ പൗരത്വം നൽകുന്ന പൗരത്വ നിയമഭേദഗതിബില്ലിന് മന്ത്രി സഭയുടെ അംഗീകാരം. മുസ്ലിംകള മാത്രം മാറ്റിനിർത്തുന്ന ഭരണകൂട വംശീയത വിമർശിക്കപ്പെടുന്നു.

X

Next Story

RELATED STORIES

Share it