Videos

സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം: മുനവ്വറലി ശിഹാബ് തങ്ങൾ

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനു നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

X


Next Story

RELATED STORIES

Share it