Videos

'കര്‍ഷകസമരം വഴിതിരിച്ചുവിടാന്‍ ഗൂഢാലോചന'

റിപബ്ലിക് ദിനം പോലൊരു സുപ്രധാന ദിവസത്തില്‍ കര്‍ഷകര്‍ റാലി നടത്തുമെന്ന മുന്‍ധാരണ ഉണ്ടായിട്ടും ഒരു വിധതടസ്സങ്ങളും കൂടാതെ കര്‍ഷകരില്‍ ഒരുവിഭാഗം പോലിസിന്റെ സാന്നിദ്ധ്യത്തില്‍ എങ്ങനെ ചെങ്കോട്ടയിലേക്കു കടന്നു എന്ന് കപില്‍ സിബല്‍. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ചോദ്യം തന്നെയാണ് കപില്‍ സിബലും ഉന്നയിച്ചിരിക്കുന്നത്.

X


Next Story

RELATED STORIES

Share it