Videos

പന്തീരാങ്കാവ് കേസ്: മൂന്നാം അറസ്റ്റ് എന്‍ഐഎ നേരിട്ട്

അലനെയും താഹയേയും കേരളപോലിസ് അസ്‌ററ് ചെയ്ത് മാവോവദി ബന്ധം ആരോപിച്ചപ്പോഴാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. അതേകേസിലെ മാന്നാമത്തെ അറസ്റ്റ് എന്‍ഐഎ നേരിട്ടും നടത്തി. താഹഫസലിന്‍രെ ജാമ്യം ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് വയനാട് സ്വദേശി വിജിത് വിജയന്‍ അറസ്റ്റിലായത്.

X


Next Story

RELATED STORIES

Share it