അമേരിക്കന്‍ പ്രതിസന്ധി മുതലെടുത്ത് ചൈന വളര്‍ന്നാല്‍....
ജോ ബൈഡനല്ല ആര് യുഎസ് പ്രസിഡന്റായാലും അമേരിക്കക്കു താല്‍പര്യം ആയുധമുള്‍പ്പെടെ കച്ചവടം മാത്രമായിരിക്കും. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഭീഷണിയുമായി നില്‍ക്കുന്ന ചൈന അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് ലോകത്തെ ഒന്നാം ശക്തിയായാല്‍ ലോകം അനുഭവിക്കാന്‍ പോവുന്ന ദുരന്തം ഇതുവരെ കണ്ടത് ആവില്ല
X
BRJ9 Jan 2021 3:25 PM GMT
Next Story