കൂടെയുണ്ടെന്ന് കർഷകരോട് കോൺഗ്രസ്
കർഷകസമരത്തിൽ സജീവമായി പാർട്ടി ഇടപെടാൻ പോകുന്നതിന്റെ ഭാഗമായി കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണും. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞതിനെ തുടർന്നാണ് പാർട്ടി സജീവമായി സമരത്തിൽ ഇടപെടാൻ തീരുമാനിച്ചത്.
X
BRJ9 Jan 2021 11:50 AM GMT
Next Story