Videos

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

അര്‍ണബും മറ്റു രണ്ടുപേരും ചേര്‍ന്ന് വാങ്ങിയ 5.40 കോടിരൂപ തിരികെ നല്‍കിയില്ലെന്നു കത്തെഴുതിവച്ച് ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വൈ നായിക്കും മാതാവ് കുമുദ് നായിക്കും ആത്മഹത്യചെയ്ത കേസിലാണ് അറസ്റ്റ്‌

X


Next Story

RELATED STORIES

Share it