Videos

കൊറോണ 'ഗോ...'യില്ല; അത്തെവാലയ്ക്കും കൊവിഡ്

'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യവുമായി വന്ന് കൊറോണയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി രാംദാസ് അത്തെവാലയും കൊവിഡ് ബാധിതനായി. തന്റെ മുദ്രാവാക്യം ലോകം മുഴുവന്‍ ശ്രദ്ധിച്ചതു കണ്ടോ എന്നു ചോദിച്ച ആളാണ് അത്തെവാല

X


Next Story

RELATED STORIES

Share it