Videos

ഫലസ്തീൻ ജനതയെയും ജറുസലേമിനെയും ബഹ്‌റൈൻ ഒറ്റിക്കൊടുത്തു: ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈനിന്റെ തീരുമാനത്തിൽ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് കടുത്ത പ്രതിഷേധം അറിയിച്ചു. ബഹ്‌റൈനിലെ അംബാസഡറെ ഫലസ്തീൻ തിരിച്ചുവിളിച്ചു.

X



Next Story

RELATED STORIES

Share it