Videos

പാലത്തായി പീഡനകേസ് ഒത്തുകളിയില്‍ ഒതുങ്ങുമോ?

സിപിഎമ്മിനും സര്‍ക്കാരിനും ക്രൈം ബ്രാഞ്ചിനുമെതിരേ ബഹുജന പ്രതിഷേധം ശക്തമാവുന്നു. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കാത്തതെന്ന ആക്ഷേപമാണ് കത്തിപ്പടരുന്നത്.

X


Next Story

RELATED STORIES

Share it