Videos

ട്രംപ് മുന്നറിയിപ്പ് അവഗണിച്ചു; അമേരിക്ക അനുഭവിച്ചു

കൊറോണ വൈറസ് അമേരിക്കയെ എങ്ങിനെ ബാധിക്കുമെന്നത് സംബന്ധിച്ച് സിഐഎ 12 തവണ നല്‍കിയ മുന്നറിയിപ്പുകള്‍ ഡൊണാള്‍ഡ് ട്രംപ് അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. സിഐഎയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

X



Next Story

RELATED STORIES

Share it