Videos

ആർഎസ്എസിനെതിരേ സ്ത്രീകൾ പോരാട്ടത്തിനിറങ്ങുക

ആർഎസ്എസ് ലക്ഷ്യംവയ്കുന്ന മനുവാദ രാഷ്ട്രത്തിൽ സ്ത്രീകളുടെ സമത്വവും സ്വാതന്ത്ര്യവും മരീചികയാണെന്നും അതിനാൽ സ്ത്രീസമൂഹം ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.

X


Next Story

RELATED STORIES

Share it