Top

ഗോലി മാരോ ബംഗാളിൽ നടക്കില്ല

രാജ്യം മുഴുവൻ ഗുജറാത്ത് മോഡൽ കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ ഭേദഗതി നിയമം മൂലമാണ് ഡൽഹിയിൽ ഒരുപാടു പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് അമിത്ഷാ ഓർക്കണമെന്നും മമത

X


Next Story

RELATED STORIES

Share it