Videos

കലാപം തടയാൻ തങ്ങൾക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ഡൽഹിയിൽ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും, എന്നാൽ ഞങ്ങൾക്കുമേൽ വലിയ സമ്മർദമാണുള്ളത്. ഞങ്ങൾക്ക് ഇത്രയധികം സമ്മർദം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

X


Next Story

RELATED STORIES

Share it