ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നിൽ ഇസ്രായേലും യു എസിലെ വലതുപക്ഷ സുവിശേഷ ക്രിസ്ത്യാനികളും
സുലൈമാനിയുടെ ഒസ്യത്തിൽ അദ്ദേഹം എന്റെ മീസാൻ കല്ലുകളിൽ പോരാളി ഖാസിം സുലൈമാനി എന്നു മാത്രമേ രേഖപ്പെടുത്താവൂ എന്ന് പുത്രിയോട് നിർദേശിച്ചിരുന്നു. ഇറാൻ ഇസ്ലാമിക വിപ്ലവത്തിന്നായി രക്തസാക്ഷികളായ അനേകായിരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനായിരുന്നു അത്.
X
BRJ8 Jan 2020 5:45 PM GMT
Next Story