Videos

മോദിയുടെ വർഗീയ പ്രസ്താവനയെ വിമർശിച്ച് നടി അനശ്വര രാജൻ

'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ', 'പൗരത്വ നിയമ ഭേദഗതി തള്ളുക' എന്നാണ് അനശ്വര രാജൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഹിജാബ് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് നടി പ്രതിഷേധമറിയിച്ചത്

X

Next Story

RELATED STORIES

Share it