Videos

ആയുധക്കേസ്; പോപുലർഫ്രണ്ട് പ്രവർത്തകരെ വെറുതെവിട്ടു

2010ൽ മണപ്പുറം പഴള്ളിക്കുസമീപം ആയുധങ്ങളും ബോംബും കണ്ടെത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട പോപുലർഫ്രണ്ടുകാർ കുറ്റക്കാരല്ലെന്നു കോടതി കണ്ടെത്തി. പ്രതിചേര്ക്കപ്പെട്ട എട്ടുപേരെയും വെറുതെവിട്ടു.

X

Next Story

RELATED STORIES

Share it