Videos

ബിജെപിയുടെ ജനസമ്പർക്ക പരിപാടി കേരളത്തിൽ തുടക്കത്തിൽതന്നെ പാളി

ജനസമ്പർക്ക പരിപാടിക്കായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ആദ്യ സന്ദർശനത്തിൽതന്നെ അതൃപ്തി അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ. കേന്ദ്രമന്ത്രി കിരൺ റിജിജു വീട്ടിലെത്തിയപ്പോഴാണ് ജോർജ് ഓണക്കൂർ പൗരത്വ നിയമഭേദഗതിയിലെ വിയോജിപ്പ് അറിയിച്ചത്

X

Next Story

RELATED STORIES

Share it