Videos

കര്‍ഷകനോട് പോയി ചാവാന്‍ പറഞ്ഞ് ബിജെപി മന്ത്രി

അരി വിതരണവുമായി ബന്ധപ്പെട്ട് കര്‍ഷകന്‍ ചോദിച്ച ചോദ്യമാണ് മന്ത്രിയെ പ്രകോപിതനാക്കിയത്. വിതരണം ചെയ്യുന്ന അരി സംസ്ഥാന ഭക്ഷ്യ വകുപ്പ് രണ്ടുകിലോയായി കുറച്ചതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്.

X


https://www.youtube.com/watch?v=NEixBiPSfyo

Next Story

RELATED STORIES

Share it