Videos

യുഎസില്‍ ആര്‍എസ്എസ് സ്ലീപ്പർ സെല്ലുകള്‍ പ്രവര്‍ത്തനസജ്ജം

ആര്‍എസ്എസ് പ്രവര്‍ത്തകരും അണികളും അടങ്ങുന്ന സ്ലീപ്പർ സെല്ലുകള്‍ യുഎസ് ഭരണകൂടത്തില്‍ സ്വാധീനം പുലര്‍ത്താനുളള ശ്രമങ്ങള്‍ ശക്തമാക്കി. നേരത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമാണ് ശ്രമം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ക്കിടയിലും ആര്‍എസ്എസ് പോലുള്ള ഭീകരസംഘടനകള്‍ പ്രച്ഛന്ന രൂപത്തിലുള്ള നുഴഞ്ഞുകയറ്റം ശക്തമാക്കിയിട്ടുണ്ട്. യുഎസ് രാഷ്ട്രീയനിരീക്ഷകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്

X


Next Story

RELATED STORIES

Share it