മുളകുപൊടി അഥവാ സംഘപരിവാര തെരുവുനാടകം

ശബരിമല ദർശനത്തിന് തൃപ്തിദേശായിയും സംഘവും വരുന്നത് ആർഎസ്എസ് ചാനൽമാത്രം അറിഞ്ഞു. പിന്നെ സമരക്കാരും ബിന്ദു അമ്മിണിയും അറിഞ്ഞു. പോലിസ് പോലും അറിഞ്ഞില്ല. ജനശ്രദ്ധനേടാൻ ഇനി എന്തൊക്കെ നാടകങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നതെന്നോ... കണ്ടോളൂRELATED STORIES

Share it
Top