Videos

എൻപിആർ നടപ്പാക്കാൻ അനുനയ തന്ത്രവുമായി കേന്ദ്രം

എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അനുനയ ചർച്ച നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും.

X


Next Story

RELATED STORIES

Share it