ജാസിം പറയുന്നു തന്റെ യുഎപിഎ ജയിൽ ജീവതം

കനകമല കേസിൽ എൻഐഎ അറസ്റ്റ് ചെയത് ജയിലിലയച്ച കുറ്റിയാടിസ്വദേശി എൻകെ ജാസിമിനെ നിരപരാധിയെന്നുകണ്ട് കോടതി വിട്ടയച്ചത് മൂന്നു വർഷത്തിനുശേഷം. തന്റെ നിരപരാധിത്വവും വഴിമുട്ടിയ ഭാവിയും ജാസിം തുറന്നുപറയുന്നു.

RELATED STORIES

Share it
Top