Videos

കെഎം ബഷീര്‍: ഓര്‍മകള്‍ക്ക് ഒരാണ്ട്; നീതി ഇനിയും അകലെ

മാധ്യമപ്രവര്‍ത്തകന്‍ കെഎംബഷീറിന്റെ അപകടമരണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായി. അപകടം വരുത്തിവച്ച ഐഎസ് ഓഫിസര്‍ സര്‍വതന്ത്രസ്വതന്ത്രനായി ഇപ്പോഴും സര്‍വീസിലാണ്. നീതികിട്ടാതെ ബഷീറിന്റെ കുടുംബം.

X


Next Story

RELATED STORIES

Share it