Videos

കൂട്ടബലാല്‍സംഗകൊല: ഇന്ത്യാഗേറ്റില്‍ പ്രതിഷേധകൊടുങ്കാറ്റ്

യുപിയില്‍ 20 കാരി ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു നാവരിഞ്ഞ് കൊന്നതിനെതിരേ ഇന്ത്യഗേറ്റിന് സമീപം പ്രക്ഷോഭം കത്തുന്നു. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു യുവജനതയാണ് യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

X


Next Story

RELATED STORIES

Share it