Videos

കള്ളനോട്ട്:മുൻ യുവമോർച്ചാ നേതാവ് വീണ്ടും പിടിയിൽ

ഇന്ത്യൻ ശിക്ഷാ നിയമം 489ബി, 489സി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ എൻഐഎ നിയമത്തിലെ പുതിയ ഭേ​ദ​ഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാ​ദ പ്രവർത്തനമാണ്.

X

Next Story

RELATED STORIES

Share it