Videos

കാര്‍ഷിക ബില്‍ പ്രതിഷേധം: എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

വിവാദ കാര്‍ഷികബില്ലിനെതിരേ രാജ്യസഭയില്‍ പ്രതിഷേധിച്ച എളമരംകരീം, കെകെ രാഗേഷ് ഉള്‍പ്പെടെ എട്ട് എംപിമാരെ ഈസമ്മേളന കാലയളവില്‍ രാജ്യസഭയില്‍ നിന്നു സസ്‌പെന്റു ചെയ്തു. നടപടി രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി

X


Next Story

RELATED STORIES

Share it