Videos

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; മരണം 280ലധികം

അഫ്ഗാനിസ്താനെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണസംഖ്യ 280 ആയി ഉയർന്നു

X



Next Story

RELATED STORIES

Share it