Videos

മതേതര ഇന്ത്യ തോൽക്കില്ല: ഈ ശവസംസ്കാരം ഒന്നുകാണൂ

ജയ്‌പൂർ സ്വദേശി രാജേന്ദ്ര ബാഗ്രി കഴിഞ്ഞ ഞായറാഴ്ച കാൻസർ ബാധിച്ചാണ് മരിച്ചത്. കൊറോണബാധയാവാം മരണകാരണമെന്നു ഭയന്ന് ബന്ധുക്കളും സുഹൃത്തുക്കളും അടുത്തില്ല. ഒടുവിൽ പ്രദേശത്തെ മുസ്ലിംകൾ രംഗത്തുവന്നു

X


Next Story

RELATED STORIES

Share it