പുസ്തകമേളയിലും ഹിന്ദുത്വരുടെ അക്രമം; ക്രിസ്ത്യന്‍ സ്റ്റാള്‍ നശിപ്പിച്ചു
ബൈബിള്‍ കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ലോക പുസ്തകമേളയില്‍ ക്രിസ്ത്യന്‍ സംഘടനയുടെ ബുക്ക് സ്റ്റാളിനു നേരെ അക്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അക്രമം നടത്തിയത്. പ്രതിഷേധക്കാര്‍ മതപുസ്തകങ്ങളും പോസ്റ്ററുകളും കീറി നശിപ്പിച്ചതായി ബുക്ക് സ്റ്റാള്‍ നടത്തിപ്പുകാര്‍ പറഞ്ഞു. എന്നാല്‍ സ്റ്റാളിലെ പുസ്തകങ്ങളൊന്നും കീറിനശിപ്പിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.
BY BSR2 March 2023 1:52 PM GMT
X
BSR2 March 2023 1:52 PM GMT
Next Story
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTരാമനവമി കലാപം: വെടിവയ്പില് ഒരു മരണം
31 March 2023 5:16 PM GMT