Videos

ബിഹാറിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ മെയ് മാസം നടപ്പാക്കുമെന്ന് ബിജെപി

മെയ് 15 മുതൽ മെയ് 28 വരെ എൻപിആർ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോദി പറഞ്ഞു. ഈ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതായി ജനതാദൾ യുനൈറ്റഡും അറിയിച്ചു

X

Next Story

RELATED STORIES

Share it