Videos

മനുഷ്യത്വമുള്ളൊരു പുലർകാഴ്ച |THEJAS NEWS

കൊലപാതകം, പീഡനം, ആത്മഹത്യ തുടങ്ങി മനസ്സ് മടുക്കുന്ന കുറേയേറെ വാർത്തകളുമായാണ് ഈയിടെ പ്രഭാതങ്ങൾ തുടങ്ങുന്നത്. അത്തരം വാർത്തകൾക്ക് നടുവിലാണ് പുലർകാഴ്ചയുടെ പ്രസക്തി. ഇതാ മനുഷ്യത്വമുള്ളൊരു കാഴ്ച.

X

Next Story

RELATED STORIES

Share it