Videos

പെഗസസ്: സുപ്രീംകോടതി നിയോഗിച്ച സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു

പെഗാസസ് കേസില്‍ സുപ്രിംകോടതി നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മാസം 12ന് സുപ്രീംകോടതി റിപോര്‍ട്ടിന്റെ ഉള്ളടക്കം വിലയിരുത്തും

X



Next Story

RELATED STORIES

Share it