Videos

ഉദയ്പൂർ കൊലപാതകം; രാജസ്ഥാനിൽ നിരോധനാജ്ഞ,ഇന്റർനെറ്റ് വിച്ഛേദിച്ചു

രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽ കടയുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത ഒരു മാസത്തേക്ക് 144ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു

X



Next Story

RELATED STORIES

Share it