Videos

'ക്രിസ്മസ് ആഘോഷിക്കുന്ന ഹിന്ദുക്കളെ അടിച്ചോടിക്കും'

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന ഭീഷണിയുമായി ബജ്‌റംഗ് ദള്‍. അസമിലെ കച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ആക്രമണ ഭീഷണിയുമായി രംഗത്തെത്തിയത്.

X


Next Story

RELATED STORIES

Share it