- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്കേറ്റ ഠാക്കുറിന് പകരം ഉമേശ് യാദവ് ഏകദിന ടീമില്‍
BY jaleel mv16 Oct 2018 6:34 PM GMT

X
jaleel mv16 Oct 2018 6:34 PM GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ പരിക്കേറ്റ ശാര്‍ദുല്‍ ഠാക്കൂറിനു പകരം ഇന്ത്യയുടെ ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച് ഉമേഷ് യാദവ്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ സ്വന്തമാക്കിയ 10 വിക്കറ്റ് നേട്ടമാണ് ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ സെലക്ഷന് കമ്മിറ്റിയെ പ്രേരിപ്പിച്ചത്. നേരത്തേ പ്രഖ്യാപിച്ച ടീമില്‍ നിന്നും ഉമേഷിനെ തഴഞ്ഞിരുന്നു. രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ കളിയിലെ താരത്തിനുള്ള പുരസ്കാരും ഉമേഷ് സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദ് ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ ശാര്‍ദുല്‍ ഠാക്കൂര്‍ 10 പന്തുകള്‍ക്ക് ശേഷം പരിക്ക് കാരണം പുറത്ത് പോകുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
മുഷീര്‍ ഖാനെ പരിഹസിച്ച് കോഹ് ലി; 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ് ' ; ...
30 May 2025 4:07 PM GMT5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് രണ്ടാം വര്‍ഷം...
30 May 2025 4:02 PM GMTഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ മകനടക്കം...
30 May 2025 3:53 PM GMTദക്ഷിണ കന്നഡയില്‍ ബിജെപി പ്രകോപനം ഉണ്ടാക്കുന്നു: ഡി കെ ശിവകുമാര്‍
30 May 2025 3:14 PM GMTബിജെപി നേതാവിന്റെ വ്യാജ രേഖ നിര്‍മാണ 'യൂണിറ്റില്‍' റെയ്ഡ് നടത്തി...
30 May 2025 3:07 PM GMTപോലിസ് അതിക്രമം ഭയന്ന് നഹാല്‍ ഗ്രാമത്തിലെ 400 കുടുംബങ്ങള്‍ വീട് പൂട്ടി ...
30 May 2025 2:39 PM GMT