- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണ്ണിടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
BY ajay G.A.G3 Oct 2018 2:05 PM GMT

X
ajay G.A.G3 Oct 2018 2:05 PM GMT

തൃശൂര്‍ : ചാലക്കുടി പുഴയ്ക്കു കുറുകെ റെയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതം ഒറ്റ ട്രാക്കിലൂടെ മാത്രമാക്കി നിയന്ത്രിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനശതാബ്ദി , ആലപ്പി എക്സ്പ്രസ് , ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഏറെനേരം പിടിച്ചിട്ടു.
Next Story











