- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
20 രൂപ മുതല്‍ 501 രൂപ വരെ വര്‍ധന; പ്രീപെയ്ഡ് നിരക്കുകള്‍ പരിഷ്‌കരിച്ച് എയര്‍ടെല്‍
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് താരിഫ് പ്ലാനുകള്‍ പൂര്‍ണമായി പരിഷ്‌കരിച്ചു. 20 രൂപ മുതല്‍ 501 രൂപ വരെയാണ് വര്‍ധന. നവംബര്‍ 26 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. മൂലധനത്തിന് മുകളില്‍ വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതെന്ന് കമ്പനി പറയുന്നു. ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുന്‍കാലങ്ങളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്‌വര്‍ക്കിനും സ്‌പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു.
ഇന്ത്യയില്‍ 5ജി സേവനം യാഥാര്‍ഥ്യമാക്കാന്‍ എയര്‍ടെലിന് ആവശ്യമായ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നത്. ഇതിന് പുറമെ 379 രൂപയുടെ 84 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനിന് ഇനി മുതല്‍ 455 രൂപ ഈടാക്കും. പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നേട്ടങ്ങള്‍. 84 ദിവസത്തെ വാലിഡിറ്റിയും 1.5 ജിബി പ്രതിദിന ഡാറ്റയും നല്‍കുന്ന 598 രൂപയുടെ കോംബോ പ്ലാന്‍ പായ്ക്കിന് ഇനി മുതല്‍ 719 രൂപയായിരിക്കും. 449 പ്രീപെയ്ഡ് പ്ലാനിന് 549 രൂപയായും വര്‍ധിച്ചിട്ടുണ്ട്. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ നവംബര്‍ 26 മുതല്‍ എയര്‍ടെല്‍ വെബ്‌സൈറ്റ് വഴി ലഭിക്കും.
എയര്‍ടെല്‍ പ്രീപെയ്ഡിന്റെ പുതിയ നിരക്കുകള്‍
(നിലവിലെ നിരക്ക്, വാലിഡിറ്റി (ദിവസം), പുതിയ നിരക്ക്, ആനുകൂല്യങ്ങള്‍ എന്നീ ക്രമത്തില്‍)
RELATED STORIES
ബസ് അപകടത്തില്‍ വയോധികന് മരിച്ചു; പിന്‍ചക്രം തലയിലൂടെ കയറിയെന്ന്...
9 Dec 2024 4:21 PM GMTപുഷ്പയിലെ ഫഹദ് ഫാസിലിന്റെ 'ശെഖാവത്ത്' ക്ഷത്രിയരെ അപമാനിക്കുന്നതെന്ന്...
9 Dec 2024 4:04 PM GMTസഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
9 Dec 2024 3:30 PM GMTലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം അടിയന്തരമായി പരിഹരിക്കണം:...
9 Dec 2024 3:17 PM GMT'ദി വിസാര്‍ഡ് ഓഫ് ഓസിലെ' ജൂഡി ഗാര്‍ലന്റ് അണിഞ്ഞ ചെരുപ്പുകള്‍...
9 Dec 2024 3:08 PM GMTഇസ്രായേലില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
9 Dec 2024 1:15 PM GMT