Top

You Searched For "women india movement "

പാലത്തായി കേസ്: ഐജി എസ് ശ്രീജിത്തിനെതിരേ നടപടിയെടുക്കണം -വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി

22 July 2020 8:08 AM GMT
റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും, ഇരയുടെയും, പ്രതിയുടെയും, സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

പാലത്തായി: കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

15 July 2020 6:22 AM GMT
പോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്ന് കാരണമാകും.

പാലത്തായി പീഡനം: അധ്യാപകന് ജാമ്യം ലഭിക്കുന്നത് സാക്ഷര കേരളത്തെ പീഡിപ്പിക്കുന്നതിന് തുല്യം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

10 July 2020 2:14 PM GMT
ബാലികയെ പിച്ചി ചീന്തിയ പ്രതിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ എല്ലാ ലോക് ഡൗണുകളെയും അതിജയിച്ച് സമൂഹം സമരരംഗത്ത് ഉറച്ചുനില്‍ക്കണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അഭ്യര്‍ഥിച്ചു.

പാലത്തായി പീഡനക്കേസിലെ കൂട്ടുപ്രതികളെയും അറസ്റ്റുചെയ്യണം; അധികാരികള്‍ക്ക് താക്കീതായി വനിതകളുടെ പ്രതിഷേധം

29 Jun 2020 7:31 AM GMT
മുഖ്യപ്രതിയായ സ്‌കൂളിലെ അധ്യാപകനും ബിജെപി മണ്ഡലം പ്രസിഡന്റുമായ പത്മരാജന് ഒളിത്താവളമൊരുക്കിക്കൊടുത്ത പൊയിലൂരിലെ രണ്ടാംപ്രതിയെക്കുറിച്ച് പെണ്‍കുട്ടി തെളിവുനല്‍കിയിട്ടും അറസ്റ്റുവൈകുന്നത് പോലിസിലെ കാവിവല്‍ക്കരണമാണ് സൂചിപ്പിക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ ആരോപിച്ചു.

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

6 Jun 2020 7:34 AM GMT
അബദ്ധജഡിലവും അപക്വവുമായ പ്രസ്ഥാവനകളിറക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ പാര്‍ട്ടി ഓഫിസുകളില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്ത വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ രാജിവെക്കണമെന്നും കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപെട്ടു.

പാലത്തായി പീഡനം: ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

1 Jun 2020 4:44 PM GMT
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇത്രയുംനാള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളുമുണ്ടായിട്ടില്ല.

കൊവിഡ് ദുരിതാശ്വാസം: കുടുംബശ്രീ ലോണ്‍ വാമൊഴിയാകരുത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

25 April 2020 10:19 AM GMT
കാസര്‍കോഡ്: കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിയുടെ കുടുംബശ്രീ ലോണ്‍ വെറും വാമൊഴിയാവാതെ എത്രയും വേഗം നട...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

21 March 2020 2:20 PM GMT
ആര്‍എസ്എസിന്റെ വിഷ ബീജങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന അധ്യാപകര്‍ക്ക് തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ശത്രുതയെയാണ് കാണുവാന്‍ സാധിക്കുക എന്നതാണ് കണ്ണൂര്‍ സംഭവം വ്യക്തമാക്കുന്നത്.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

22 Dec 2019 3:09 AM GMT
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

പൗരത്വഭേദഗതി ബില്ല് കത്തിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം (വീഡിയോ)

10 Dec 2019 5:26 PM GMT
രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി പിന്‍വലിക്കുക, പൗരത്വഭേദഗതി ബില്‍ ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പൗരത്വബില്ല് കീറി കടലിലെറിഞ്ഞു

10 Dec 2019 3:28 PM GMT
ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ താനൂര്‍ കടപ്പുറത്തായിരുന്നു പ്രതിഷേധം.

ഉന്നാവോ സംഭവം: ബിജെപി ഭരണത്തില്‍ സ്ത്രീ സുരക്ഷ അപകടത്തില്‍-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

7 Dec 2019 12:52 PM GMT
കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയുണ്ടാവണം. യോഗി ഭരണത്തില്‍ യുപി, പ്രത്യേകിച്ച് ഉന്നാവോ സ്ത്രീകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്.

സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം മദ്യം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

2 Dec 2019 1:03 PM GMT
മദ്യ, ലഹരി മാഫിയകളെ അതിരുവിട്ട് സഹായിച്ചും പരിപാലിച്ചും വളര്‍ത്തുന്ന അധികാര തമ്പുരാക്കന്‍മാരും ഇത്തരം അക്രമങ്ങളില്‍ ഉത്തരവാദികളാണ്.

സര്‍ക്കാര്‍ കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

26 Nov 2019 3:20 PM GMT
ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് പറഞ്ഞു

ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

21 Nov 2019 10:39 AM GMT
മരണത്തിന് പിന്നില്‍ ദുരൂഹത ബോധ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരേ യാതൊരു നടപടിയുമുണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എ എ റഹീം അഭിപ്രായപ്പെട്ടു.

ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

21 Nov 2019 6:36 AM GMT
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഫാത്തിമക്ക് നീതി ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിഷേധ പ്രകടനം

21 Nov 2019 6:21 AM GMT
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സിഇടി കോളജ്: ജീവനക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

29 Sep 2019 6:00 AM GMT
സിഇടി കോളജ് അധികൃതരുടെ ധിക്കാര മനോഭാവം മൂലം വര്‍ഷങ്ങളായി വേതനം ലഭിക്കാത്ത ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് എറണാകുളം ജില്ലാ ഭാരവാഹികള്‍ ആവശ്യപെട്ടു.

പി കെ ശശിയെ തിരിച്ചെടുത്ത സംഭവം: സിപിഎമ്മിന് സ്ത്രീ വിരുദ്ധ നിലപാടെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

13 Sep 2019 1:33 PM GMT
ശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ചര്‍ തന്നേയാണ് പി കെ ശശിയെ തിരിച്ചെടുക്കാന്‍ ചുക്കാന്‍പിടിച്ചത്.

ആത്മഹത്യചെയ്ത പ്രവാസിയുടെ വീട്ടില്‍ സാന്ത്വനവുമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍

25 Jun 2019 12:11 PM GMT
സാജന്റെ കുടുംബം അനാഥമാവാന്‍ കാരണമായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ ഒരു സ്ത്രീയാണെന്നത് ഏറെ ലജ്ജാകരമാണ്. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. സാജന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും നിയമപോരാട്ടങ്ങള്‍ക്ക് വിമന്‍ ഇന്ത്യാ മൂവ് മെന്റിന്റെ എല്ലാവിധ പിന്തുണയും നേതാക്കള്‍ ഉറപ്പുനല്‍കി.

എ സഈദ്: അധികാരമേഖലയിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കിയിരുന്ന വ്യക്തിത്വം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

3 April 2019 2:51 PM GMT
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എന്ന വനിതാ രാഷ്ട്രീയ പ്പാര്‍ട്ടിയുടെ രൂപീകരണത്തിന് അടിത്തറ പാകാന്‍ അദ്ദേഹം ഒപ്പം നിന്നു. സ്ത്രീകളെ ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത അദ്ദേഹം, തന്റെ പ്രവര്‍ത്തനങ്ങളിലെ തിരക്കുകള്‍ക്കിടയിലും കുടുംബജീവിതത്തില്‍ അല്‍പം പോലും വിടവുണ്ടാക്കിയില്ല.

സ്ത്രീകളുടെ ചാരിത്ര്യത്തിന് വില കല്‍പിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

21 March 2019 1:25 PM GMT
ചെര്‍പ്പുളശ്ശേരിയിലെ സിപിഎം ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ യുവതിയെ പീഡിപ്പിച്ചൂവെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിരന്തരം പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ആശങ്ക സൃഷ്ടിക്കുന്നു.സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവര്‍തന്നെ വേട്ടക്കാരുടെ റോളിലെത്തുന്നത് അത്യന്തം അപകടകരമാണ്.

വനിതാ സംവരണത്തില്‍ ഉപസംവരണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നിവേദനം നല്‍കി

16 March 2019 11:50 AM GMT
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് വനിതാസംവരണം ഏര്‍പ്പെടുത്തുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപകമാകുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

14 March 2019 4:16 PM GMT
അക്രമികള്‍ക്ക് രാഷ്ടീയ സംരക്ഷണം ലഭിക്കുന്നത് കുറ്റവാളകള്‍ക്ക് തക്കതായ ശിക്ഷ കിട്ടാതിരിക്കാന്‍ കാരണമാകുമ്പോള്‍ സമൂഹത്തിന്റെ നിന്ദ്യമായ മൗനങ്ങള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനും സാഹചര്യമൊരുക്കുന്നു.

ഉപസംവരണമില്ലാതെയുള്ള വനിതാ സംവരണ പ്രഖ്യാപനം സവര്‍ണ വിധേയത്വം: എ എസ് സൈനബ

3 March 2019 2:07 PM GMT
ജാതിയെന്നത് ഇന്ത്യാ രാജ്യത്ത് ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ നിയമ നിര്‍മ്മാണ സഭകളിലും വിദ്യാഭ്യാസ ഉദ്യോഗസ്ഥ മേഖലകളിലും ജനപ്രാതിനിധ്യ സംവരണം കൊണ്ട് വരിക എന്നത് ജനാധിപത്യത്തിന്റെ താല്‍പ്പര്യവും അനിവാര്യതയുമാണ്.

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ചു

25 Feb 2019 8:08 PM GMT
അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും വിമണ്‍ ഇന്ത്യ മുവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

മതാപിതാക്കളുടെ ജീവിത തിരക്കുകള്‍; വരും തലമുറയുടെ ഭാവിയില്‍ ആശങ്കയെന്ന് അഡ്വ.ഗീതാ സുരേഷ്

2 Feb 2019 5:40 PM GMT
ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനെതിരേ സ്വയം പ്രാപ്തമാവുകയാണ് വേണ്ടതെന്നും ഗീതാ സുരേഷ് പറഞ്ഞു.

വനിതാ സംവരണം ഉറപ്പാക്കണം: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

9 March 2016 4:57 AM GMT
കോഴിക്കോട്: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ വനിതകള്‍ക്ക് സംവരണമാവശ്യപ്പെട്ടുകൊണ്ട് ലോക വനിതാദിനത്തില്‍ വനിതാകമ്മീഷന്‍...

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാനതല പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്

13 Feb 2016 5:05 AM GMT
തൃശൂര്‍: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാനതല പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്നു രാവിലെ 11ന് പ്രഫ. മുണ്ടശ്ശേരി ഹാളില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ...

ദേശീയ വനിതാ പ്രസ്ഥാനം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് രൂപംകൊണ്ടു; സാമൂഹിക മാറ്റത്തിനു പ്രതിജ്ഞാബദ്ധം

12 Jan 2016 3:44 AM GMT
ബംഗളൂരു: രാജ്യത്തെ വനിതകളുടെ ശാക്തീകരണ പ്രക്രിയക്ക് പുത്തനുണര്‍വു പകരുമെന്ന സന്ദേശവുമായി ദേശീയ വനിതാ പ്രസ്ഥാനം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്...
Share it