Top

You Searched For "udf candidate "

മന്ത്രി ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന്; ഹരജിയുമായി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍

30 Jun 2021 4:29 PM GMT
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നവിധം 'പ്രഫസര്‍' എന്ന പദം പേരിനുമുമ്പ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു

കളമശേരിയിലെ പരാജയത്തിന് കാരണം ലീഗിലെ തര്‍ക്കം;ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്

5 May 2021 6:04 AM GMT
അബ്ദുള്‍ഗഫൂര്‍ കളമശേരിയില്‍ പരാജയപ്പെട്ടത് മുസ് ലിം ലീഗിലെ തര്‍ക്കങ്ങള്‍ മൂലമാണെന്നും, കളമശ്ശേരി മണ്ഡലത്തില്‍ പെട്ട ജില്ലാ, സംസ്ഥാന ലീഗ് നേതാക്കളുടെ ബൂത്തുകളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ പറഞ്ഞു.

തൃപ്പൂണിത്തുറ തിരിച്ചു പിടിച്ച് കെ ബാബു

2 May 2021 3:16 PM GMT
ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ എം സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ചു പിടിച്ചത്

പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിക്കും ഇരട്ടവോട്ട്

26 March 2021 12:52 PM GMT
പെരുമ്പാവൂര്‍,മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും വോട്ടുണ്ടെന്നാണ് റിപ്പോര്‍ടുകള്‍.പെരുമ്പാവൂര്‍ മണ്ഡലത്തില്‍ രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയില്‍ മാറാടി പഞ്ചായത്തിലുമാണ് വോട്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

ഇരട്ടവോട്ടിനെതിരേ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

25 March 2021 1:41 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് യുഡിഎഫ് ടിക്കറ്റില്‍ ജനവിധി തേടുന്ന വീണാ എസ് നായര്‍ ഇരട്ട വോട്ട് വിഷയത്തില്‍ തി...

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

19 March 2021 3:09 PM GMT
മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി ജാക്‌സണ്‍. മാള പ്...

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യം; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ

9 Jan 2021 6:30 AM GMT
എറണാകുളത്തോ സമീപ പ്രദേശങ്ങളിലെയോ മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് തനിക്ക് താല്‍പര്യം.കളമശേരി മണ്ഡലമാണ് തനിക്ക് ഇഷ്ടം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ സിപിഎം സഖാക്കള്‍ക്ക് തന്നോട് വലിയ വിരോധമാണ് അതിനാല്‍ എല്‍ഡിഎഫ് വിളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി

മദ്യം വിതരണം ചെയ്തതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

16 Dec 2020 11:41 AM GMT
മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര...
Share it