- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിക്കും ഇരട്ടവോട്ട്
പെരുമ്പാവൂര്‍,മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും വോട്ടുണ്ടെന്നാണ് റിപ്പോര്‍ടുകള്‍.പെരുമ്പാവൂര്‍ മണ്ഡലത്തില്‍ രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയില്‍ മാറാടി പഞ്ചായത്തിലുമാണ് വോട്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

കൊച്ചി: പെരുമ്പാവൂരിലെ യുഡിഎഫ് ്സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിക്കും ഇരട്ട വോട്ടെന്ന് റിപോര്‍ട്. പെരുമ്പാവൂര്‍,മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും വോട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍.പെരുമ്പാവൂര്‍ മണ്ഡലത്തില്‍ രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയില്‍ മാറാടി പഞ്ചായത്തിലുമാണ് വോട്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
ഇരട്ടവോട്ടുള്ളതിനെക്കുറിച്ച് തനിക്കറിയില്ലെന്നും തനിക്കും ഭാര്യയ്ക്കും പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ ബൂത്തിലാണ് വോട്ടെന്നും മൂവാറ്റുപുഴയില്‍ നിന്നും അഞ്ചു വര്‍ഷം മുമ്പ് താന്‍ താമസം മാറിയതെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്.
സംസ്ഥാനത്തെ ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച് ഈ മാസം 29 ന് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
RELATED STORIES
ഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച്...
28 Jun 2025 11:15 AM GMT2026 ലോകകപ്പിനായി തയ്യാറായിക്കൊള്ളൂ; നെയ്മറിനോട് കോച്ച് ആന്‍സിലോട്ടി
28 Jun 2025 10:52 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMTവിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി; എഐസാറ്റ്സ്...
28 Jun 2025 10:07 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകള്‍...
28 Jun 2025 9:26 AM GMTഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ല: വിദേശകാര്യ ...
28 Jun 2025 9:02 AM GMT