Top

You Searched For "two more"

പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലില്‍ നിന്നും മോഷണം: രണ്ട് പേര്‍കൂടി അറസ്റ്റില്‍

14 Aug 2020 4:11 PM GMT
മരട് ചമ്പക്കര ശാസ്താ ടെമ്പിള്‍ റോഡില്‍ ശോഭാ നിവാസില്‍ അരുണ്‍ ഗോപി (33), തൃപ്പൂണിത്തുറ എരൂര്‍ മാത്തൂര്‍ തുണ്ടേറ്റിപ്പറമ്പില്‍ വീട്ടില്‍ ഷിജു അഗസ്റ്റിന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അഞ്ചു സ്ത്രീകളെ ഇതുമായി ബന്ധപ്പെട്ട് അറസറ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേരെക്കൂടി എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

കൊവിഡ്: കേരളത്തില്‍ രണ്ട് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശികള്‍

5 Aug 2020 3:25 AM GMT
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ (75), കോഴിച്ചെന ചോലമാട്ടുപുറം പരേതനായ പങ്ങനാലക്കല്‍ സൈതലവിയുടെ ഭാര്യ ഖദീജ (65) എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി

14 Jun 2020 2:04 PM GMT
കണ്ണൂര്‍: ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടുപേര്‍ മുംബൈ...

രണ്ടിടങ്ങളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

19 March 2019 7:10 PM GMT
ഏറ്റവും കൂടുതല്‍ തര്‍ക്കമുണ്ടായ വയനാട്ടില്‍ ടി സിദ്ദീഖിനെയും വടകരയില്‍ കെ മുരളീധരനെയും സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Share it